congress

വി.ടി ബൽറാം എം.എംൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം