kob-kochu

വാഴപ്പള്ളി : ശ്രീരാഗത്തിൽ കൊച്ചുകേശവൻ നമ്പൂതിരി (റിട്ട.പൊലീസ് - 78) നിര്യാതനായി. മക്കൾ : മധു, രഘു, ഉല്ലാസ്. മരുമകൾ : പ്രസീദ. സംസ്കാരം നടത്തി.