തിരുവാർപ്പ്: കരമശേരിൽ വീട്ടിൽ പരേതനായ കെ. ചക്രപാണിയുടെ ഭാര്യ ഭാർഗവി (87) നിര്യാതയായി. തിരുവാർപ്പ് കരമശേരിൽ ശ്രീനാഗരാജ ക്ഷേത്രം മുഖ്യകാര്യദർശിയായിരുന്നു. കുമരകം വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ, രവി, രാജു, ആനന്ദൻ, സുധ. മരുമക്കൾ: ബാലകൃഷ്ണൻ (വണ്ടോപ്പുംതറ), സുഗതമ്മ (പുതുപ്പള്ളി), രാഗിണി (മൂലേടം), സിന്ധു (പരിപ്പ്), പ്രകാശൻ (കുരിശുംമൂട്). സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ.