കോട്ടയം : പിണറായി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5 ന് ഗാന്ധിസ്‌ക്വയറിൽ സായാഹ്ന ധർണ നടത്തും. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും.