കുറിച്ചി : കോയിപ്പുറം വീട്ടിൽ പരേതനായ കാർത്തികേയന്റെ മകൻ ശ്യാംകുമാർ (എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കമ്മിറ്റി അംഗം-45) നിര്യാതനായി. ഭാര്യ : ചെറുകര കൊച്ചാശേരി കുടുംബാംഗം സിന്ധു. മക്കൾ : ഗൗരി ശ്യാംകുമാർ, നവമി ശ്യാംകുമാർ. സംസ്‌കാരം ഇന്ന് 3 ന്.