kob-aniyama

എരുമേലി : നാകത്തിങ്കൽ ഡോമിനിക്കിന്റെ (റ്റോമി) ഭാര്യ ആനിയമ്മ (64) നിര്യാതയായി. ഇഞ്ചിയാനി തൊട്ടിപ്പാട്ട് കുടുംബാംഗമാണ്. മക്കൾ : റ്റോമിന, ജോർജ്ജുകുട്ടി (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ : ജോവിൻ കണ്ണമുണ്ടയിൽ പാല, നീനു(ഇരുവരും ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് 2.30 ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ.