കാഞ്ഞിരപ്പള്ളി : ശ്രീഗണപതിയാർ കോവിൽ കൊടുവന്താനം ലെയ്‌നിൽ കണ്ടത്തിൽ കണ്ണൻ - മറിയ ദമ്പതികളുടെ മകൾ തങ്കമ്മ (അന്ന-65) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് കാത്തിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ.