kob-mary

ചെമ്മലമറ്റം : ചെന്നയ്ക്കാട്ട് കുന്നേൽ പരേതനായ വർക്കി സാറിന്റെ ഭാര്യ മേരി (84) നിര്യാതയായി. കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സാലി , മിനി, ആൻസി, മനോജ്. മരുമക്കൾ : കുറുവച്ചൻ, ജോസഫ്, മാർട്ടിൻ, യമുന. സംസ്‌കാരം നടത്തി.