രാമപുരം : ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കിഴക്കേനാത്ത് കെ.ആർ. ശശീന്ദ്രൻ (64) നിര്യാതനായി. ദീർഘകാലം രാമപുരം സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ രാമപുരം ഡിവിഷനെ പ്രതിനിധീകരിച്ച് മത്സരിച്ചാണ് വിജയിച്ചത്. ഭാര്യ : ഉഷ പടിഞ്ഞാറേകോടിക്കുളം തണ്ടേൽ കുടുംബാംഗമാണ്. മക്കൾ : ശരത്ത്, ഉല്ലാസ്, ശ്യാമിലി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.