ambulace

നൂറ്റിയെട്ട് വരുന്നടാ വിട്ടോ... മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി റോഡ് ഉപരോധിച്ച സമയത്ത് നൂറ്റിയെട്ട് ആംബുലൻസ് വരുന്നത് കണ്ട് പ്രവർത്തകർ ഓടി മാറുന്നു.

ambaulace