അടിമാലി:പൂഞ്ഞാറുകണ്ടം തെളളിപ്പടവിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഭാർഗ്ഗവി (84) നിര്യാതയായി. സംസംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഇഞ്ചപ്പതാൽ കണക്കൻഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സുമതി, രഘു, അശോകൻ. മരുമക്കൾ: ഗംഗാധരൻ, ഉഷ, അനിത.