മണിമല: കൊന്നക്കുളം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ആധുനിക പാൽ ഗുണനിലവാര പരിശോധന ലാബ് ഇന്ന് 11ന് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.