വെള്ളിലാംകണ്ടം: കല്ലേമാക്കൽ പരേതനായ കുമാരന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മറ്റക്കര ചെറിയനോലിക്കൽ കുടുംബാംഗമാണ്. മക്കൾ: സോമൻ, സജി, പരേതനായ ശശി, പൊന്നമ്മ, സോമിനി. മരുമക്കൾ: ഗോപാലൻ (പള്ളിക്കത്തോട്), ബാബു (പള്ളിക്കത്തോട്) ശോഭ, ഗീത, ബിന്ദു.