kobsusan

കൊല്ലാട്: പള്ളിവാതുക്കൽ മോഹൻ ജോസഫിന്റെ ഭാര്യ സൂസൻ മോഹൻ (61) നിര്യാതയായി. മക്കൾ: ചാരുലത, പരേതനായ ദീപു. സംസ്‌കാരം ഇന്ന് 2ന് കൊല്ലാട് ഐ.പി.സി. സെമിത്തേരിയിൽ.