വാഴൂർ: കൊടുങ്ങൂർ ജെ.ജെ. മെഡിക്കൽസ് ഉടമ തേക്കാനം അരീക്കൽ പരേതനായ വേലായുധൻ നായരുടെ മകൻ എ.വി. സഞ്ജീവ് (62) നിര്യാതനായി. ഭാര്യ: ശോഭന ചിറക്കടവ് തെക്കേക്കര കുടുംബാംഗം. മക്കൾ: ജിനു, ജിതിൻ. മരുമക്കൾ: രാജേഷ് (വാഴപ്പള്ളി), അനുജ (വാഴൂർ). സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.