kobchinnamma

കുടക്കച്ചിറ: കണിയാംപാറയ്ക്കൽ പരേതനായ അലക്‌സിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. കുണിഞ്ഞി മങ്ങാകുളത്ത് കുടുംബാംഗമാണ്. മക്കൾ: ബിജി, ഫാ. റാഫേൽ (ഒ.എഫ്.എം. കോൺവെന്റ് തൃശൂർ), ബിന്ദു (യു.കെ.), ബിനു. മരുമക്കൾ: സിറിയക്ക് (പള്ളിക്കത്തോട്), ബിൻസ് (കാക്കൂർ), സിൻസി (നെയ്യാശേരി). സംസ്‌കാരം ഇന്ന് 2ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി സെമിത്തേരിയിൽ.