-anjana

അടിമാലി: വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കുടം പുതുവാമഠം തങ്കച്ചന്റെ മകൾ അഞ്ജന(19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വെകിട്ടാണ് കുളി മുറിയിൽ കയറിയ അജ്ഞന തൂങ്ങി മരിച്ച നിലയിൽ വിട്ടുകാർ കണ്ടെത്തിയത്.അടിമാലിയിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി യായിരുന്നു. പാറത്തോട് സ്വദേശിയായ യുവാവ് മായി വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണം സംബസിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന് വെള്ളത്തൂവൽ പൊലിസ് പറഞ്ഞു. മാതാവ് :ബിന .സഹോദരൻ :ആൽബിൻ