ചങ്ങനാശേരി: മാടമന ഇല്ലത്ത് പരേതനായ ശങ്കരൻ പോറ്റിയുടെ ഭാര്യ എ.എൻ. സരസ്വതി അന്തർജനം (84) നിര്യാതയായി. മൂലവട്ടം വി.ഐ. മാത്തൻസ് (അമൃത ഹൈസ്‌കൂൾ) ഹിന്ദി അദ്ധ്യാപികയായിരുന്നു. മക്കൾ: ഉഷ വി. നമ്പൂതിരി, കൃഷ്ണകുമാർ പോറ്റി, അശോക് നാരായണൻ പോറ്റി (എം.ആർ.ഡബ്ള്യു.എ കമ്മിറ്റി അംഗം). മരുമക്കൾ: വിഷ്ണു നമ്പൂതിരി, ശ്രീജ കൃഷ്ണകുമാർ, മായ അശോക്. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.