മൂലവട്ടം: കാറ്റുവീട്ടിൽ പരേതനായ ശേഖരന്റെ മകൻ വാസു (തങ്കപ്പൻ-88) നിര്യാതനായി. ഭാര്യ: പാമ്പാടി ചേറുകുന്നേൽ കുടുംബാംഗം ലക്ഷ്മി. മക്കൾ: റെജി, സജി, വിജി. മരുമക്കൾ: അജിത, സുനിൽ, മിനി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.