കുറവിലങ്ങാട്: കൊച്ചുചക്കളത്തുമ്യാലിൽ പരേതനായ കെ.കെ. അബ്രാഹത്തിന്റെ ഭാര്യ മേരി അബ്രാഹം (90) നിര്യാതയായി. മണ്ണയ്ക്കനാട് പള്ളിത്താഴത്ത് കുടുംബാംഗമാണ്. മക്കൾ: കെ.എ. കുര്യൻ, എത്സ ജോളി, കെ.എ. ഫ്രാൻസീസ്, കെ.എ. ജോർജ്, കെ.എ. അബ്രാഹം, കെ.എ. ജോസഫ്, പരേതയായ ലില്ലിക്കുട്ടി, കെ.എ. ജോൺസൺ, കുഞ്ഞുമോൾ പോൾ, തോമസ് കെ. അബ്രാഹം, കൊച്ചുറാണി, ടോമി. മരുമക്കൾ: പെണ്ണമ്മ, ജോളി, ഷീലമ്മ, ലിസി, ലൗലി, പരേതയായ ഡെയ്സി, സിസ്സി, പോൾ, ബിധു, പരേതനായ റോമി. സംസ്കാരം നടത്തി.