മുക്കൂട്ടുതറ: ഓലക്കുളം പാറക്കുഴിയിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ പാമ്പാടി കിഴക്കേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ, പൊന്നമ്മ, ഷാജി. മരുമക്കൾ: ശശിധരൻ (പാണപിലാവ്), വിജയൻകുട്ടി (മൂവാറ്റുപുഴ), സുപ്രിയ. സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.