kobisha

മുട്ടപ്പള്ളി: പുത്തൻപറമ്പിൽ പരേതനായ മുഹമ്മദ് മുസ്തഫ റാവുത്തരുടെ ഭാര്യ അയിഷാബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ജമീലാബീവി, ബഷീർ, ഇസ്മായിൽ (സംസം), സീനത്ത്, റഹ്മത്ത്, ഷംല, പരേതയായ നബീസാബീവി. മരുമക്കൾ: ഫാത്തിമാബീവി, ഹമീദ് കുഞ്ഞ്, സുനിത, ഉമർഖാൻ, ലൈലാബീവി, ഷാഹുൽഹമീദ്, ബഷീർ, ഷാജഹാൻ. കബറടക്കം നടത്തി.