kobannamma

കാഞ്ഞിരപ്പള്ളി: എറികാട് വെള്ളൂർ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (85) നിര്യാതയായി. കണ്ണിമല മൂലക്കര കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, ജോബി, ജൂബി. മരുമക്കൾ: മേഴ്‌സി, ഷീലു, സിബി. സംസ്‌കാരം ഇന്ന് 10ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളി സെമത്തേരിയിൽ.