kobbeena

പൊൻകുന്നം: അട്ടിക്കൽ വട്ടക്കുഴിയിൽ സാംകുട്ടിയുടെ ഭാര്യ ബീനാ സാംകുട്ടി (38) നിര്യാതയായി. നെന്മേനി ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ, അനീനമോൾ. സംസ്‌കാരം ഇന്ന് 1ന് അട്ടിക്കൽ സി.എസ്.ഐ.പള്ളി സെമത്തേരിയിൽ.