eliamma

കൈപ്പുഴ: പള്ളതടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. പരേത കല്ലറ പടിഞ്ഞാറെപള്ളിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, എൽസി, സാലി,പരേതനായ റെജി, കുഞ്ഞുമോൾ(ഇറ്റലി), സുജ (യു.കെ), അജി (ഇസ്രായേൽ),മിനി. മരുമക്കൾ: വൽസ, റ്റോമി,ഷാജി,വൺസൻ,തോമസ്.