santamma-joseph

കുമരകം: പതിനാറിൽ (ജോസ് വില്ലയിൽ )പരേതനായ കെ.ജെ.ജോസഫിന്റെ (കുഞ്ഞ്) ഭാര്യ ശാന്തമ്മ ജോസഫ് (75) നിര്യാതയായി. കുമരകം വാക്കയിൽ കുടുംബാംഗമാണ്.മക്കൾ : മരീനാ (ജിജിമോൾ), എൽസമ്മ (മിനാ), ജോ ജോസഫ് (ജോപ്പൻ) അയർലന്റ്. മരുമക്കൾ: ഷാലു ജോസഫ് അറക്കൽ മസ്‌കറ്റ്, ജോസ് വൈപ്പന ബീഹാർ, ഷീബാ വെച്ചാനിക്കൽ കോഴിക്കോട്.