ചക്കാമ്പുഴ: കളപ്പുരയ്ക്കൽ (ചൂണ്ടച്ചേരിൽ) ശിവരാമൻ നായർ (86) നിര്യാതനായി. ഭാര്യ സുമതിക്കുട്ടിയമ്മ, പൂഞ്ഞാർ പനച്ചിപ്പാറ പഴൂർ കുടുംബാംഗം. മക്കൾ: രാജുകുമാരൻ (ചൂണ്ടച്ചേരിൽ ) ഹരികുമാർ (സൗദി) വിനോദ് കുമാർ. മരുമക്കൾ: ഗിരിജ, ശ്രീജ, രാജശ്രീ. സംസ്‌കാരം നടത്തി.