പാലാ: ശ്രീകൃഷ്ണാ സോമിൽ സ്ഥാപകൻ ചെത്തിമറ്റം മുണ്ടയ്ക്കൽ കൃഷ്ണറാവു സേട്ട് (86, ബോംബെ ടിംബേഴ്‌സ് ചെത്തിമറ്റം) പൂനെയിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്താഭായി. മക്കൾ: നിർമ്മല, ശങ്കർ, മിനി, സതീശ്