ഏഴാച്ചേരി: നവകേരളീയം കുടിശിക നിവാരണം 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാം ഘട്ട അദാലത്ത് ഏഴാച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ ഒക്ടോബർ 5, 6, 7, തീയതികളിൽ രാവിലെ 10 മുതൽ 3 വരെ നടക്കും. പരമാവധി ഇളവുകളോടെ കുടിശിക അടച്ചു തീർക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ലാലച്ചൻ ചെട്ടിയാകുന്നേൽ അറിയിച്ചു.