hans
ഷെമീര്‍

അടിമാലി: വീട്ടിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വിലവരുന്ന പുകയില ഉത്ൾന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചില്ലിത്തോട് അയമനക്കുടിയിൽ ഷമീറി (42) നെ അടിമാലി സി.ഐ അനിൽ ജോർജ്, എസ്.ഐ എ ശിവലാൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ഷെമീറിന്റെ വീട്ടിൽ ഹാൻസ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഉയോടെയാണ് പിടിച്ചെടുത്തത്.വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു.അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.