obit-mariyamma-83

ഈട്ടിത്തോപ്പ്: തോട്ടുപുറത്ത് തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(83) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ഈട്ടിത്തോപ്പ് വിജയമാതാ പള്ളിയിൽ. മക്കൾ: ജോസഫ്, ലൂസി, തമ്പി, സണ്ണി, ജാൻസി, ബിൻസി. മരുമക്കൾ: ഓമന, തോമാച്ചൻ, ജെസി, സജി, ജായി.