കൊല്ലാട് : മലമേൽക്കാവ് കൊച്ചുകൈതയിൽ കരോട്ട് (തൈക്കടവിൽ) ജോസഫ് ചാക്കോ (ബന്യാൻ - 90) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കടുവാക്കുളം ചെറുപുഷ്പം ദേവാലയത്തിൽ .ഭാര്യ : പരേതയായ അമ്മിണി വാകത്താനം കുന്നംകുളത്ത് പറമ്പിൽ കുടുംബാംഗം.
മക്കൾ: പൊന്നമ്മ, ചെല്ലമ്മ, ബാബു, ലൈസാമ്മ. മരുമക്കൾ : മാധവൻ, ടോമിച്ചൻ, അനുജു ബാബു.