വൈക്കം: തോട്ടകം ഒടിയിൽ മങ്ക (95) നിര്യാതയായി. മക്കൾ: ലീല,ശാന്ത, രമണി, സുഗുണൻ, പരേതനായ പ്രകാശൻ, പുഷ്പ,റെജിമോൻ (തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: പുരുഷൻ, ചന്ദ്രൻ,മനോഹരൻ,മണി,രാധ,വിജയകുമാർ,സിന്ധു. സംസ്‌കാരം നടത്തി.