jafar-bin-karim

കാഞ്ഞിരപ്പള്ളി: പാറക്കൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ ജാഫർ ബിൻ കരിം (56) നിര്യാതനായി. ഭാര്യ: ഷെഹീദ. മക്കൾ: ഷാരുഖാൻ,​ ഷിഫാന
മരുമകൻ: അനൂപ് കാട്ടൂർ. സഹോദരങ്ങൾ: സിയാദ്,അഡ്വ.റിയാസ് ബിൻ കരീം.സംസ്‌കാരം നടത്തി.