jaimon-mohn-das
ജയ്‌മോനുംമോഹൻദാസും

അടിമാലി: കുറത്തിക്കുടിയിൽ ഒഴിക്കാൽ പ്പെട്ട ചെങ്ങാടത്തിൽ നിന്നും മൂന്ന് കുട്ടികളടക്കം ഏഴ് പേരെ രക്ഷപ്പെടുത്തിയത് കുടിയിലെ മോഹൻ ദാസ്, ജയ്‌മോൻ എന്നിവരാണ്. ഇവർ വനവിഭവങ്ങൾ ശേഖരിച്ച് തിരിച്ച് വരുന്ന വഴിയാണ് പുഴയിലൂടെ ചെങ്ങാടം ഒഴുകി വരുന്നത് കാണുന്നത്. ഉടൻ പുഴയിൽ ഇരുവരും ചാടി ചെങ്ങാടം പിടിച്ച് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.