ചങ്ങനാശേരി: മറ്റംഭാഗത്ത് കൊച്ചിടന്തട്ട് പരേതനായ മാത്യു ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. ചാഞ്ഞോടി കൈനിക്കര കുടുംബാംഗമാണ് .സംസ്‌കാരം പിന്നീട്. മക്കൾ: ജോസുകുട്ടി, മോളി, തോമസുകുട്ടി, മേരിക്കുട്ടി, റോസമ്മ, മെർലിമ്മ, മാത്തുക്കുട്ടി, റെജിമോൾ, ജിജിമോൾ, സിൽവി, പരേതനായ ജോസഫ് കുഞ്ഞ്. മരുമക്കൾ: തങ്കമണി (ആലപ്പുഴ), ജോയിച്ചൻ (ചമ്പക്കുളം), പുഷ്പം(പായിപ്പാട്), രാജൻ (കൂത്രപ്പള്ളി), ദേവസ്യാച്ചൻ (ചങ്ങനാശേരി), ജോർജുകുട്ടി (വാഴപ്പള്ളി), ബീന (പുളിങ്കുന്ന്), ടോമി ( മങ്കൊമ്പ്), കുട്ടപ്പൻ (പുളിങ്കുന്ന്), ഷീന (എരുമേലി).