mazha

മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുന്ന പ്രവർത്തകരെ തടയാൻ ശക്‌തമായ മഴയത്ത് ഷീൽഡ് ചൂടി നിൽക്കുന്ന പൊലീസുകാർ

വീഡിയോ:ശ്രീകുമാർ ആലപ്ര