kob-molykuty

തൃക്കൊടിത്താനം : കാഞ്ഞൂപ്പറമ്പിൽ സണ്ണിച്ചന്റെ ഭാര്യ മോളിക്കുട്ടി (73) നിര്യാതയായി. നാലുകോടി കുഴിമണ്ണിൽ കുടുംബാംഗം. മക്കൾ: എബി, സാനു, ലീന, റോസ്സിന. മരുമക്കൾ: ജോളി, ലാജി, പ്രിൻസ്. സംസ്‌കാരം ഇന്ന് 2 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ.