എലിക്കുളം : കുരുവിക്കൂട് ജംഗഷനിലെ ഓട്ടോറിക്ഷ തൊഴിലാളിയായ നെടുമലയിൽ പരേതനായ തങ്കപ്പന്റെ മകൻ അഭിലാഷ് എൻ.ടി ( 46) നിര്യാതനായി. മാതാവ് : ലീലാമ്മ. മകൻ : അഭിഷേക് (വിദ്യാർത്ഥി ). സഹോദരങ്ങൾ: അനീഷ്, സ്വപ്ന. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.