youth-congress

യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "പാടവരമ്പിൽ പ്രതിഷേധം" മുതലക്കൊടം നെൽപാടത്ത് ഡി.സി.സി ജനറൽസെക്രട്ടറി ടി.ജെ പീറ്റർ കർഷക ബില്ലിന്റെ പകർപ്പ് കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു