ചങ്ങനാശേരി : മറ്റം പരേതനായ കൊച്ചിടനാട് അപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (പെണ്ണമ്മ-92) നിര്യാതയായി. ചാഞ്ഞോടി കൈനിക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി സെമിത്തേരിയിൽ.