kob-jacob

നെടുംകുന്നം : ചിറക്കടവ് ചിറയ്ക്കലാത്ത് ജേക്കബ് തോമസ് (97) നിര്യാതനായി. ഭാര്യ : പരേതയായ ഏലിക്കുട്ടി. മക്കൾ : ജെയിനമ്മ, ജെമിനി. മരുമക്കൾ : സണ്ണിച്ചൻ, പോളി (യു.എസ്.എ). സംസ്കാരം ഇന്ന് 11 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറാനോപള്ളിയിൽ.