കട്ടപ്പന: വെട്ടിക്കുഴക്കവല പറക്കോട്ടിൽ മത്തായി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: സജി, സിജി. മരുമക്കൾ: ബിന്ദു, ജോൺസൺ(ചപ്പാത്ത്)