വാഴൂർ : പുതുപ്പള്ളിക്കുന്നേൽ മുള്ളൻകുഴിയിൽ കരുണാകരന്റെ മകൻ മുരളീധരൻ (56) നിര്യാതനായി. ഭാര്യ : സതി വാഴൂർ 15ാംമൈൽ പൊടിപ്പാറയ്ക്കൽ കുടുംബാംഗം. മക്കൾ: മുകേഷ്, ദീപ്തി. മരുമക്കൾ: ശ്രീകുമാർ, സാനുപ്രിയ. സംസ്‌കാരം നടത്തി.