നീണ്ടൂർ : ഐത്താനത്ത് പുത്തൻപുരയിൽ ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ : പരേതയായ വിജയകുമാരിയമ്മ. വേളൂർ ഇഞ്ചക്കാട്ടിൽ കുടുംബാംഗം. മക്കൾ : അശോക് കുമാർ, അനിൽകുമാർ, പരേതയായ ആശാലത. മരുമകൻ : മോഹനൻ കൊല്ലം. സംസ്കാരം നടത്തി.