എലിവാലി : ചിറ്റടിയിൽ പരേതനായ കുര്യൻ ഔസേപ്പിന്റെ ഭാര്യ റോസ (93) നിര്യാതയായി. പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗം. മക്കൾ : മേരി, മൈക്കിൾ (കൊല്ലപ്പള്ളി), ജോസഫ് (യു.എസ്), അഡ്വ. ജേക്കബ് (തൊടുപുഴ), ജിമ്മി (സിയോൻ സൂപ്പർമാർക്കറ്റ് ആൻഡ് ടാജ് കേറ്ററിംഗ് പാലാ). മരുമക്കൾ: അഗസ്റ്റ്യൻ നടൂപ്പറമ്പിൽ (വെള്ളിയാമറ്റം), മേരി താന്നിയ്ക്കൽ (മീനച്ചിൽ), സാലി വാലൂപ്പറമ്പിൽ (പെരുവണ്ണാമുഴി), ഡെയ്‌സി ചള്ളവയലിൽ (മേലേ ചിന്നാർ), ബിജി പാറയിൽ (തുടങ്ങനാട്). സംസ്‌കാരം നടത്തി.