kob-josep

കോട്ടയം : പൂവൻതുരുത്ത് പ്ലാമൂട് ജിഷാ വില്ലയിൽ സി.ജെ.ജോസഫ് (ബാബു - 67) നിര്യാതനായി. ഭാര്യ : ശോഭന (ശോഭനഭവൻ പൂവൻതുരുത്ത്). മക്കൾ : ജിഷ (ടി.ജെ സ്പീച്ച് ആന്റ് ഹിയറിംഗ് കോട്ടയം), ജിനേഷ് (ദി കോട്ടയം ഡിസ്റ്റി ബ്യൂട്ടേഴ്‌സ്). മരുമകൻ : ജോബി കരുമാങ്കൽ (ജോബീസ് ട്രാവൽസ് ,പാത്താമുട്ടം). സംസ്‌കാരം ഇന്ന് 11 ന് പള്ളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.