കൈനടി : വട്ടയ്ക്കാട്ട് കെ.ടി.സ്‌കറിയായുടെ (കുട്ടപ്പൻ) ഭാര്യ മറിയമ്മ സ്‌കറിയ (70) നിര്യാതയായി. ചെറുകര പാമ്പോട്ടിത്തറ കുടുംബാംഗമാണ്. മക്കൾ : ഡെന്നീസ് (യുഎഇ), ടോണി (ഹെർക്കുലീസ് മോട്ടോഴ്‌സ് ചിങ്ങവനം), സാമോൻ (യുഎഇ). മരുമക്കൾ: സോണി മണ്ണുശ്ശേരിൽ മാന്നാനം, ബിനു പ്ലാമ്പറമ്പിൽ ഫാത്തിമാപുരം, സുമി ഈഴപടത്ത് ഏറ്റുമാനൂർ. സംസ്‌കാരം നാളെ 10 ന് കൈനടി വ്യാകുലമാതാ പള്ളിയിൽ.