ഇത്തിത്താനം : മലകുന്നം ജീരകകുന്നേൽ പരേതനായ രാജപ്പന്റെ മകൾ ജയ (45) നിര്യാതയായി. മാതാവ് : വസുമതി. സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ, ജഗദമ്മ. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.