obit-annamma-80

കൊച്ചുകരിന്തരുവി: നെല്ലിക്കുന്നേൽ പരേതനായ സേവ്യറിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന്രാവിലെ 11ന് കൊച്ചുകരിന്തരുവി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, ബേബി, സൂസി, സിബി. മരുമക്കൾ: ബേബി, ജാൻസി, ഷാജി, സോണി.